പ്രവാസികളുടെ മടക്കയാത്ര: നോർക്ക രജിസ്‌ട്രേഷൻ ആരംഭിച്ചു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ഭാഗമായുള്ള നോർക്കയുടെ ഓൺലൈൻ വിവരശേഖരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

Continue Reading

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്‌ട്രേഷൻ ആരംഭിക്കുന്നു

കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ആദ്യ നടപടിയെന്നോണം നോർക്ക വിവര ശേഖരണം ആരംഭിക്കുന്നു.

Continue Reading

സംസ്ഥാനത്തെ റെഡ്‌സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളിൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും

റെഡ്‌സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളിൽ കാസർകോട് നടപ്പാക്കിയതു പോലെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് 1 മരണം; 3 പേർക്ക് കൂടി COVID-19

ഏപ്രിൽ 24, വെള്ളിയാഴ്ച്ച, കോവിഡ്-19 ബാധിച്ച് കോഴിക്കോട് ചികിത്‌സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Continue Reading

കേരളത്തിൽ നിന്ന് വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ ഡി.എച്ച്.എൽ നോർക്കയുമായി ചേർന്ന് പദ്ധതിയൊരുക്കും

വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു.

Continue Reading

COVID-19: കേരളത്തിൽ അന്തർസംസ്ഥാന യാത്ര അനുവദിക്കില്ല

സംസ്ഥാനത്ത് നിന്ന് നിലവിൽ അന്തർസംസ്ഥാന യാത്ര സാധ്യമല്ലെന്നും അനധികൃത യാത്രകൾ കർക്കശമായി തടയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading