ഒമാൻ: 29-മത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഏപ്രിൽ 23 മുതൽ
29-മത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 ഏപ്രിൽ 23-ന് ആരംഭിക്കും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
29-മത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2025 ഏപ്രിൽ 23-ന് ആരംഭിക്കും.
Continue Readingദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ (DEF) നാലാം പതിപ്പ് 2025 ഏപ്രിൽ 25-ന് ആരംഭിക്കും.
Continue Readingയു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
Continue Readingമുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025 ഏപ്രിൽ 28-ന് ദുബായിൽ ആരംഭിക്കും.
Continue Readingഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് 2025 ഏപ്രിൽ 29 മുതൽ താമസസൗകര്യങ്ങൾ നൽകരുതെന്ന് മക്കയിലെ ഹോട്ടൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദി ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingരാജ്യത്ത് 2025 ഏപ്രിൽ 15, ചൊവാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഒരാഴ്ച നീണ്ട് നിൽക്കുന്ന ട്രാഫിക് സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തുടക്കമിട്ടു.
Continue Readingഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (E311) ഏറ്റവും കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്നാക്കി നിശ്ചയിച്ചിട്ടുണ്ടായിരുന്ന തീരുമാനം ഒഴിവാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. 2025 ഏപ്രിൽ 14-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ضمن جهود تعزيز السلامة المرورية وتسهيل حركة الشاحنات الثقيلة، تم إلغاء منظومة السرعة الدنيا على طريق الشيخ محمد بن راشد (E311) بما يسهم في تحسين انسيابية الطريق […]
Continue Readingഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.
Continue Readingകിംവദന്തികൾ, തെറ്റായ വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Reading