ബഹ്‌റൈൻ: ഈസ അൽ കബീറിന്റെ വാർഷികം അടയാളപ്പെടുത്തുന്നതിനായി സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഈസ അൽ കബീറിന്റെ വാർഷികം അടയാളപ്പെടുത്തുന്നതിനായി ബഹ്‌റൈൻ ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14154 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14154 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണത്തിന്റെ ആദ്യ ഇംഗ്ലീഷ് വിവർത്തനം റിയാദിൽ പ്രദർശിപ്പിക്കുന്നു

ഇബ്‌നു ബത്തൂത്തയുടെ ഐതിഹാസിക യാത്രാവിവരണത്തിന്റെ ആദ്യ ഇംഗ്ലീഷ് വിവർത്തനം റിയാദിൽ പ്രദർശിപ്പിക്കുന്നു.

Continue Reading

ഖത്തർ: ഓഗസ്റ്റ് മാസത്തിൽ ചൂടും, ഈർപ്പമുള്ള കാലാവസ്ഥയും തുടരും

ഓഗസ്റ്റ് മാസത്തിൽ ചൂടും, ഈർപ്പമുള്ള കാലാവസ്ഥയും തുടരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: 2026 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2026 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: ഇന്ത്യൻ എംബസി ‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു

‘ഇന്ത്യ ത്രൂ മൈ ലെൻസ്’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നതായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ദുബായ്: അൽ മംസാർ, അൽ ഖവനീജ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ കാൽനട, സൈക്ലിംഗ് പാലം തുറന്നു

ദുബായിൽ അൽ മംസാറിനെയും അൽ ഖവാനീജിനെയും ബന്ധിപ്പിക്കുന്ന 820 മീറ്റർ നീളമുള്ള ഒരു പുതിയ കാൽനട, സൈക്ലിംഗ് പാലം തുറന്നു.

Continue Reading

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഹജ്ജ്, ഉംറ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading