ദുബായ്: 2025-ന്റെ ആദ്യ പകുതിയിൽ 16 ദശലക്ഷത്തിലധികം സന്ദർശകർ പാർക്കുകളിലെത്തി

2025-ന്റെ ആദ്യ പകുതിയിൽ 16.7 ദശലക്ഷത്തിലധികം സന്ദർശകർ എമിറേറ്റിലെ പാർക്കുകളിലെത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: വാഹന രജിസ്‌ട്രേഷൻ സമയബന്ധിതമായി പുതുക്കാൻ നിർദ്ദേശം

കാലാവധി അവസാനിച്ച വാഹന രജിസ്‌ട്രേഷൻ മുപ്പത് ദിവസത്തിനകം പുതുക്കാൻ വാഹന ഉടമകളോട് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദ്ദേശം നൽകി.

Continue Reading

ദുബായ്: 2025-ന്റെ ആദ്യ പകുതിയിൽ 9.88 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2025-ന്റെ ആദ്യ പകുതിയിൽ 9.88 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ബഹ്‌റൈൻ: ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷകൾ നൽകാൻ ഒരുങ്ങുന്നതായി ആഭ്യന്തര മന്ത്രാലയം

ട്രാഫിക് നിയമലംഘനങ്ങൾക്ക് കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ യാത്രയിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുത്തു

ഇത്തിഹാദ് റെയിൽ നടത്തിയ ഒരു പ്രത്യേക പാസഞ്ചർ ട്രെയിൻ പരീക്ഷണ യാത്രയിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22147 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22147 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിബന്ധനകൾ പാലിക്കണമെന്ന് മന്ത്രാലയം

രാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ലൈസൻസ് നമ്പറുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കണമെന്ന് ഒമാൻ അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading