അബുദാബി: ഏരിയൽ സർവേയുടെ ഭാഗമായി 8000 സ്‌ക്വയർ കിലോമീറ്റർ സമുദ്ര ആവാസവ്യവസ്ഥ പരിശോധിച്ചു
എണ്ണായിരം സ്‌ക്വയർ കിലോമീറ്ററിലധികം സമുദ്ര ആവാസവ്യവസ്ഥ പരിശോധിച്ച് തിട്ടപ്പെടുത്തുന്ന ഏരിയൽ സർവേ നടപടികൾ പൂർത്തിയാക്കിയതായി അബുദാബി അധികൃതർ അറിയിച്ചു.
Continue Reading
