ദുബായ്: കാൽനടയാത്രികർക്കുള്ള പുതിയ മേൽപാലം തുറന്ന് കൊടുത്തതായി RTA
ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ കാൽനടയാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായുള്ള ഒരു പുതിയ മേൽപാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading