യു എ ഇ: മെഡിക്കൽ ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവരോ, അവിടെ താമസിക്കുന്നവരോ ആയ ഇന്ത്യൻ പൗരന്മാർ തങ്ങളുടെ കൈവശം മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: വാഹനങ്ങളുടെ ടയറുകളും ബ്രേക്കുകളും പരിശോധിക്കാൻ ട്രാഫിക് വകുപ്പ് ആഹ്വാനം ചെയ്തു

മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറുകളും ബ്രേക്കുകളും സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താൻ പൊതുജനങ്ങളോട് കുവൈറ്റ് ട്രാഫിക് വകുപ്പ് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: സമൂഹ മാധ്യമങ്ങളിലൂടെ മറ്റ് രാജ്യങ്ങളെയോ നേതാക്കളെയോ അപമാനിക്കരുതെന്ന് മുന്നറിയിപ്പ്

സമൂഹ മാധ്യമങ്ങളിലൂടെ മറ്റ് രാജ്യങ്ങളെയോ, നേതാക്കളെയോ, ജനങ്ങളെയോ അപമാനിക്കരുതെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായുള്ള അവസാന പാലം ഒക്ടോബർ 30-ന് തുറക്കും

വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായുള്ള അവസാന പാലം 2026 ഒക്ടോബർ 30, വെള്ളിയാഴ്ച തുറന്നു കൊടുക്കും.

Continue Reading

ഷാർജ: പ്രധാന മേഖലകളെ ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചു

എമിറേറ്റിലെ പ്രധാന മേഖലകളെ ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകൾ ആരംഭിച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 30 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ഒക്ടോബർ 30, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading