ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും പ്രഖ്യാപിച്ചു
AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും സംബന്ധിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും സംബന്ധിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് അനധികൃത ഏജൻസികളുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) മുന്നറിയിപ്പ് നൽകി.
Continue Readingറോഡരികുകളിലും, നടപ്പാതകളിലും, പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത മറ്റു ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingസാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) മുന്നറിയിപ്പ് നൽകി.
Continue Readingമാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ (MoHAP) ഒരു പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി.
Continue Readingരാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 13-ന് ആരംഭിക്കും.
Continue Readingരാജ്യത്തെ കൂടുതൽ തൊഴിൽ മേഖലകളിലും, തൊഴിൽ പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Reading