ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി FICCI പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി (FICCI) പ്രസിഡന്റ്റ് ശുഭ്രകാന്ത് പാണ്ടയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ബുർജ് അൽ അറബ് ഹെലിപാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റ്; വ്യോമാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ച് ദുബായ്

ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിനു മുകളിലെ ഹെലിപാഡിൽ വിമാനം ലാൻഡ് ചെയ്ത് കൊണ്ട് പോളിഷ് പൈലറ്റ് ലൂക്ക് ചപ്പിയെല വ്യോമാഭ്യാസ മേഖലയിൽ ചരിത്രം കുറിച്ചു.

Continue Reading

യു എ ഇ: ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ MoHRE നിർദ്ദേശം നൽകി

രാജ്യത്ത് ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താനും, ഇതിനായി അനധികൃത തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ പേജുകളെ ആശ്രയിക്കരുതെന്നും യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ: റമദാൻ മാസത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് MHRSD അറിയിപ്പ് നൽകി

ഈ വർഷത്തെ റമദാൻ മാസത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: COVID-19 പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ; മാർച്ച് 15 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ COVID-19 മുൻകരുതൽ നടപടികളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴതുകകളിൽ (ഇതുവരെ അടച്ച് തീർക്കാത്ത) അമ്പത് ശതമാനം ഇളവ് അനുവദിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Continue Reading

‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഉദ്ഘാടനം ചെയ്തു

രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13, തിങ്കളാഴ്ച ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ തരിഖ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Continue Reading

ഷാർജ: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസിൽ 5 ശതമാനം വരെ വർധന അനുവദിച്ചതായി SPEA

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ പരമാവധി 5 ശതമാനം വരെ വർധനവിന് അനുമതി നൽകിയതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

റമദാൻ 2023: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

ഒമാൻ: രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം അവതരിപ്പിക്കുന്ന പുതിയ മ്യൂസിയം മാർച്ച് 13-ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഇന്ന് (2023 മാർച്ച് 13, തിങ്കളാഴ്ച) തുറന്ന് കൊടുക്കും.

Continue Reading