എക്സ്പോ സിറ്റി ദുബായ് ഔദ്യോഗികമായി തുറന്നു കൊടുത്തു
എക്സ്പോ സിറ്റി ദുബായ് 2022 ഒക്ടോബർ 1, ശനിയാഴ്ച സന്ദർശകർക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എക്സ്പോ സിറ്റി ദുബായ് 2022 ഒക്ടോബർ 1, ശനിയാഴ്ച സന്ദർശകർക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12436 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽസ് തീരുവ ഇനത്തിൽ ഈടാക്കാനുള്ള തീരുമാനം ഷാർജയിൽ പ്രാബല്യത്തിൽ വന്നു.
Continue Readingറിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022-ന് സെപ്റ്റംബർ 29, വ്യാഴാഴ്ച തുടക്കമായി.
Continue Readingലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനങ്ങളിലൊന്നായ ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിക്കും.
Continue Reading2022 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingപൊതുഇടങ്ങളിൽ വളർത്തുമൃഗങ്ങളുമായി സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനങ്ങൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingനോർത്തേൺ ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികളുടെ താമസയിടങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണ്ണമെന്റിനായി വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ബാധകമാക്കിയിട്ടുള്ള COVID-19 യാത്രാ മാനദണ്ഡങ്ങളെക്കുറിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലും, ടൂറിസം കേന്ദ്രങ്ങളിലും, വിനോദകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) വ്യക്തമാക്കി.
Continue Reading