ബഹ്‌റൈൻ: രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅൽ മക്ത പാലത്തിൽ 2022 സെപ്റ്റംബർ 16, വെള്ളിയാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingസ്റ്റേറ്റ് ഓഫ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനി അനാച്ഛാദനം ചെയ്തു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2022 സെപ്റ്റംബർ 15-ന് അവസാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Readingഅൽ ഫത്തേഹ് ഹൈവേയുടെ തറാഫാ ബിൻ അൽ-അബ്ദ് സ്ട്രീറ്റിനും, ഷെയ്ഖ് ദുഐജ് സ്ട്രീറ്റിനും ഇടയിൽ തെക്കുദിശയിയുള്ള ഭാഗത്ത് 2022 സെപ്റ്റംബർ 15 മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingരാജ്യത്തെ പുതുക്കിയ റെസിഡൻസി വിസ നിയമങ്ങൾ പ്രകാരം പ്രവാസികളുടെ പാസ്സ്പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി നിർബന്ധമല്ലാതായതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്കിലും, മദീനയിലെ പ്രവാചകന്റെ പള്ളിയിലുമെത്തുന്ന വിശ്വാസികൾ പുണ്യസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ നിയമങ്ങളും കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലേക്ക് യുഎഇയെ അതിഥി രാജ്യങ്ങളിലൊന്നായി ക്ഷണിക്കുമെന്ന് ഗ്രൂപ്പ് ഓഫ് ട്വൻ്റിയുടെ (G-20) അടുത്ത അധ്യക്ഷസ്ഥാനം വഹിക്കാനിരിക്കുന്ന ഇന്ത്യ പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഡിജിറ്റൽ VAT-റീഫണ്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും നടപ്പിലാക്കിയിട്ടുള്ള മദ്ധ്യാഹ്ന ഇടവേള ഇന്ന് (2022 സെപ്റ്റംബർ 15, വ്യാഴാഴ്ച) അവസാനിക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Reading