സൗദി കിരീടാവകാശിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി 2022 സെപ്റ്റംബർ 11-ന് ജിദ്ദയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി 2022 സെപ്റ്റംബർ 11-ന് ജിദ്ദയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി.
Continue Readingഔഷധങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട ആഹാരങ്ങൾ മുതലായവയുടെ ഹോം ഡെലിവെറി ചാർജ്ജുകൾ കുറച്ചതായി ഖത്തർ പോസ്റ്റ് അറിയിച്ചു.
Continue Readingസൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു.
Continue Readingറെസിഡൻസി നിയമങ്ങളിലെയും, തൊഴിൽ നിയമങ്ങളിലെയും വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി ജലീബ്, മഹബൗല പ്രദേശങ്ങളിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചു.
Continue Readingഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ ഏഴാം ശ്രേണിയിലെ സ്റ്റാമ്പുകൾ പുറത്തിറക്കിയതായി ഖത്തർ പോസ്റ്റ് അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15568 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ പ്രധാന പാതയെ ഇൻഡസ്ട്രിയൽ സിറ്റി ഓഫ് അബുദാബിയിലെ (ICAD) റയിൽവേ ചരക്കുഗതാഗത ടെർമിനലുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഇത്തിഹാദ് റെയിൽ അറിയിച്ചു.
Continue Reading2022 ഒക്ടോബർ 30 മുതൽ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
Continue Readingനവംബറിൽ ആരംഭിക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട ടിക്കറ്റ്, ഹയ്യ കാർഡ്, താമസസൗകര്യങ്ങൾ, യാത്രാസൗകര്യങ്ങൾ മുതലായവയുടെ കൂടുതൽ വിവരങ്ങൾ ഖത്തർ അധികൃതർ പ്രഖ്യാപിച്ചു.
Continue Readingപശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ 2022 പതിപ്പിന്റെ ലോഗോ 2022 സെപ്റ്റംബർ 7-ന് പ്രകാശനം ചെയ്തു.
Continue Reading