വേനൽ അവധി: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ

വേനലവധിക്കാലത്ത് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2022 ജൂലൈ 10 മുതൽ ആരംഭിക്കും

രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് ക്യാബിനറ്റ് അറിയിപ്പ് നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: അൽ ഹൊസൻ ഗ്രീൻ പാസ് സാധുത 14 ദിവസമാക്കി കുറച്ചതായി NCEMA; COVID-19 മുൻകരുതൽ നടപടികൾ ശക്തമാക്കാൻ നിർദ്ദേശം

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത 2022 ജൂൺ 15 മുതൽ 14 ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

സൗദി: മുഴുവൻ COVID-19 മുൻകരുതൽ നടപടികളും ഒഴിവാക്കി; ഏതാനം ഇടങ്ങളിലൊഴികെ ഇൻഡോർ പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമല്ല

COVID-19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന മുഴുവൻ മുൻകരുതൽ നടപടികളും ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ പുനരാരംഭിക്കുന്നതായി അറിയിപ്പ്

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ നടപടികൾ ഒമാനിൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഉപഭോക്താക്കൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന രീതിയിലും, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും പുറത്തിറക്കുന്ന പരസ്യങ്ങൾക്കെതിരെ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2022 ജൂൺ 15 മുതൽ ആരംഭിക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2022 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ അവസാനിച്ചു

സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ബുക്കിംഗ് 2022 ജൂൺ 11-ന് അവസാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമത്തിൽ 2022 ജൂൺ 11 മുതൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ജൂൺ 14 വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്

2022 ജൂൺ 12, ഞായറാഴ്ച മുതൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading