സൗദി: സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് SDAIA മുന്നറിയിപ്പ് നൽകി

തങ്ങളുടെ പാസ്സ്‌വേർഡുകൾ ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി ഒരുകാരണവശാലും പങ്ക് വെക്കരുതെന്ന് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: വിദ്യാലയങ്ങൾ പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചു; പഠ്യേതര പ്രവർത്തനങ്ങൾക്ക് അനുമതി

സൗദി അറേബ്യയിലെ സ്‌കൂളുകളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിൽ മൂന്നാം സെമസ്റ്റർ അധ്യയനം പുനരാരംഭിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ സെപ്റ്റംബർ 1 വരെ ഒഴിവാക്കും

രാജ്യത്തെ പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിലും, പുതുക്കുന്നതിലും നേരിടുന്ന കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ 2022 സെപ്റ്റംബർ 1 വരെ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: യു എ ഇയുമായുള്ള പുതിയ കര അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചതായി ROP

ഒമാൻ, യു എ ഇ എന്നീ രാജ്യങ്ങളെ കരയിലൂടെ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി കവാടം ഹത്തയിൽ പ്രവർത്തനമാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

യു എ ഇ: സൗദിയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു

ബാലിസ്റ്റിക് മിസൈലുകളും, ബോംബുകൾ വഹിച്ചുള്ള ഡ്രോണുകളും ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തെ യു എ ഇ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷ്ണൽ കോഓപ്പറേഷൻ (MoFAIC) ശക്തമായി അപലപിച്ചു.

Continue Reading

ഖത്തർ: മാർച്ച് 19-ന് ദോഹ മെട്രോ ഗോൾഡ് ലൈൻ റൂട്ടിലെ സേവനങ്ങൾ പൂർണ്ണമായും ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് നൽകി

2022 മാർച്ച് 19-ന് ദോഹ മെട്രോയുടെ ഗോൾഡ് ലൈൻ റൂട്ടിലെ മെട്രോലിങ്ക് സേവനങ്ങൾ പൂർണ്ണമായും ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് നൽകിയതായി ഖത്തർ മോവസലാത് അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13384 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഉംറ തീർത്ഥാടനത്തിനായി സൗദിയിലേക്ക് പോകുന്ന പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്ത് നിന്ന് ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്ന പ്രവാസികൾക്കും, പൗരന്മാർക്കുമായി ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക മുൻകരുതൽ നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്തു

അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് 2022 മാർച്ച് 18-ന് അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading