സൗദി: റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തിസമയം സംബന്ധിച്ച് SAMA അറിയിപ്പ് നൽകി

രാജ്യത്തെ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി സെൻട്രൽ ബാങ്ക് (SAMA) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: മാർച്ച് 16 മുതൽ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

രാജ്യത്ത് നിന്ന് വിദേശത്തേക്കും, തിരികെയും യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകളിൽ 2022 മാർച്ച് 16 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് അമിതവിഷയാസക്തി പ്രചരിപ്പിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ

രാജ്യത്ത് കംപ്യൂട്ടർ അല്ലെങ്കിൽ ഐടി നെറ്റ്‌വർക്കുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അമിതവിഷയാസക്തി സംബന്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും, പ്രേരിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

റമദാൻ 2022: ഇഫ്‌താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

രാജ്യത്ത് ഈ വർഷത്തെ റമദാനോടനുബന്ധിച്ച് ഇഫ്‌താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

ഖത്തർ ഫിഫ ലോകകപ്പ് 2022: താത്കാലികാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതായി PHCC

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതായി ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ശീതതരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: വാക്സിനെടുക്കാത്ത അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഏർപെടുത്തിയിരുന്ന PCR ടെസ്റ്റ് ഒഴിവാക്കി

രാജ്യത്തെ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് റിസൾട്ട് ഒഴിവാക്കി.

Continue Reading

സൗദി: ഗുരുതര രോഗങ്ങളുള്ള വാക്സിനെടുക്കാത്ത വ്യക്തികൾക്ക് ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് അനുമതി നൽകി

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവരായ ഗുരുതര രോഗങ്ങളുള്ള വ്യക്തികൾക്ക് രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകി.

Continue Reading

ഖത്തർ: വിസ കാലാവധി നീട്ടൽ ഉൾപ്പടെയുള്ള പുതിയ സേവനങ്ങൾ മെട്രാഷ്2 ആപ്പിൽ ഉൾപ്പെടുത്തി

മെട്രാഷ്2 ആപ്പിൽ പുതിയതായി ആറ് ഡിജിറ്റൽ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading