അബുദാബി: റെഡ് സിഗ്നൽ ലംഘിച്ച 2850 പേർക്കെതിരെ 2021-ൽ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ്

എമിറേറ്റിലെ റോഡുകളിൽ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിച്ച 2850 പേർക്കെതിരെ കഴിഞ്ഞ വർഷം നിയമനടപടികൾ സ്വീകരിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: ഹോട്ടലുകളിൽ 70 ശതമാനം ശേഷിയിൽ കോൺഫറൻസുകൾ, മറ്റു ചടങ്ങുകൾ എന്നിവ നടത്തുന്നതിന് അനുമതി

രാജ്യത്തെ ഹോട്ടലുകളിൽ 70 ശതമാനം ശേഷിയിൽ കോൺഫറൻസുകൾ, മറ്റു ചടങ്ങുകൾ എന്നിവ നടത്തുന്നതിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

കുവൈറ്റ്: ബിസിനസ് വിസകളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റ് നേടുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി

രാജ്യത്തേക്ക് ബിസിനസ് വിസകളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റുകൾ നേടുന്നതിന് അനുവദിച്ച അധികസമയത്തിന്റെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടാൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചു.

Continue Reading

ദുബായ്: ഫെബ്രുവരി 15 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു

2022 ഫെബ്രുവരി 15 മുതൽ രേഖകളുടെ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

അബുദാബി: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി

എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിത്തുടങ്ങിയതായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിച്ചു.

Continue Reading

സൗദി: COVID-19 വാക്സിൻ സംബന്ധമായ ഊഹാപോഹങ്ങൾ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു

COVID-19 വാക്സിനുകൾ സംബന്ധമായി രാജ്യത്ത് പ്രചരിക്കുന്ന വിവിധ ഊഹാപോഹങ്ങളെയും, തെറ്റായ വിവരങ്ങളെയും സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി തള്ളിക്കളഞ്ഞു.

Continue Reading

ബഹ്‌റൈൻ: ഫെബ്രുവരി 15 മുതൽ ഗ്രീൻ ലെവൽ COVID-19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം

2022 ഫെബ്രുവരി 15, ചൊവ്വാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പുതുക്കിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് പുറത്തിറക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും, വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും ബാധകമാക്കിയിട്ടുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: 2022 ഫെബ്രുവരി 12 മുതൽ COVID-19 മുൻകരുതൽ നടപടികളിൽ മാറ്റം വരുത്താൻ ക്യാബിനറ്റ് തീരുമാനം

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ 2022 ഫെബ്രുവരി 12, ശനിയാഴ്ച്ച മുതൽ മുതൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഒമാൻ: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ചടങ്ങുകൾ 70 ശതമാനം ശേഷിയിൽ അനുവദിക്കും

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി പുതിയ ഉത്തരവ് പുറത്തിറക്കി.

Continue Reading