ഖത്തർ: വാരാന്ത്യത്തിൽ അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ഈ വാരാന്ത്യത്തിൽ അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: നാഷണൽ ഡേ അവധിദിനങ്ങളിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി

ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 26, 27 എന്നീ തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ദിനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് കോമ്പൻസേറ്ററി ലീവ് അനുവദിക്കുന്നത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പൂർത്തിയാക്കിയതായി RTA

ദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: MoHRE ഫീസ്, പിഴ തുകകൾ എന്നിവ തവണകളായി അടച്ച് തീർക്കാൻ അവസരം

യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷനുമായി (MoHRE) ബന്ധപ്പെട്ട ഫീസ്, പിഴ തുകകൾ എന്നിവ തവണകളായി അടച്ച് തീർക്കാൻ അവസരം.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21647 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21647 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: പ്രവാസികളുടെ പിഴതുകകളിലെ ഇളവുകൾ സംബന്ധിച്ച് ROP അറിയിപ്പ് നൽകി

റെസിഡൻസി കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന പ്രവാസികളുടെ പിഴതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.

Continue Reading