സൗദി അറേബ്യ: ലൈസൻസ് കൂടാതെ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ പൊതു ഇടങ്ങളിൽ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾക്ക് പിന്തുണ: RAKEZ, യു എ ഇ – ഇന്ത്യ CEPA കൗൺസിൽ എന്നിവർ ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

ഇന്ത്യൻ സ്റ്റാർട്ട്-അപ്പുകൾക്ക് പിന്തുണ നൽകുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ റാസ് അൽ ഖൈമ ഇക്കണോമിക് സോൺ (RAKEZ), യു എ ഇ – ഇന്ത്യ CEPA കൗൺസിൽ എന്നിവർ ഒപ്പ് വെച്ചു.

Continue Reading

അബുദാബി: സ്വയം പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങളുടെ ആദ്യ ഘട്ട പരീക്ഷണം ആരംഭിച്ചു

സ്വയം പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങളുടെ ആദ്യ ഘട്ട പരീക്ഷണം അബുദാബിയിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: കെട്ടിടനിർമ്മാണ സാമഗ്രികൾ കൊണ്ട് പോകുന്നതിനായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കെട്ടിടനിർമ്മാണ സാമഗ്രികൾ കൊണ്ട് പോകുന്നതിനായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 സെപ്റ്റംബർ 15-ന് അവസാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

ദുബായ്: കാൽനടയാത്രികർക്കുള്ള രണ്ട് പുതിയ മേൽപാലങ്ങൾ തുറന്ന് കൊടുത്തതായി RTA

അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ ഭാഗമായി ദുബായിൽ കാൽനടയാത്രികർക്കുള്ള രണ്ട് പുതിയ മേൽപാലങ്ങൾ തുറന്ന് കൊടുത്തു.

Continue Reading

സൽഭരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ യു എ ഇയും ഒമാനും ഒപ്പ് വെച്ചു

സൽഭരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ യു എ ഇയും ഒമാനും ഒപ്പ് വെച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ 2025 ഒക്ടോബർ 15-ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2025 ഒക്ടോബർ 15 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ഇന്ന് അവസാനിക്കും

ഖത്തറിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഇന്ന് (2025 സെപ്റ്റംബർ 15, തിങ്കളാഴ്ച) അവസാനിക്കും.

Continue Reading