അബുദാബി: ഖസർ അൽ വതനിൽ അറബ്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു

അബുദാബിയിലെ ഖസർ അൽ വതനിൽ വെച്ച് അറബ്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.

Continue Reading

ഖത്തർ: കോർണിഷ് സ്ട്രീറ്റിലെ അറ്റകുറ്റപ്പണികളുടെ നാലാം ഘട്ടം പൂർത്തിയാക്കി

കോർണിഷ് സ്ട്രീറ്റിലെ അറ്റകുറ്റപ്പണികളുടെ നാലാം ഘട്ടം പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22613 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22613 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ആഭ്യന്തര ഉത്പാദന വളർച്ചയുടെ 56% എണ്ണ ഇതര മേഖലയിൽ നിന്നാണെന്ന് ധനമന്ത്രി

സൗദി അറേബ്യയുടെ ആഭ്യന്തര ഉത്പാദന വളർച്ചയുടെ 56% എണ്ണ ഇതര മേഖലയിൽ നിന്നാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

Continue Reading

അബുദാബിയിൽ നിന്ന് ഒമാനിലെ സൊഹാറിലേക്ക് പുതിയ ചരക്ക് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

അബുദാബിയിൽ നിന്ന് ഒമാനിലെ സൊഹാറിലേക്ക് പുതിയ ചരക്ക് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് നടപ്പിലാക്കും

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് TRA മുന്നറിയിപ്പ് നൽകി

വലിയ വിലക്കുറവ് വാഗ്ദാനം ചെയ്ത് കൊണ്ട് നടത്തുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ഒമാൻ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: അപകടകരമായി ഡ്രൈവ് ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും

രാജ്യത്തെ റോഡുകളിൽ അപകടകരമായി ഡ്രൈവ് ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2025 സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading