യു എ ഇ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കോളുകളെക്കുറിച്ച് മുന്നറിയിപ്പ്
തട്ടിപ്പ് ലക്ഷ്യമിട്ട് അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളെക്കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) മുന്നറിയിപ്പ് നൽകി.
Continue Reading
