എക്‌സ്‌പോ 2025 ഒസാക്ക സമാപിച്ചു: യു എ ഇ പവലിയനിൽ അഞ്ച് ദശലക്ഷത്തിലധികം സന്ദർശകരെത്തി

എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയനിൽ ആകെ അഞ്ച് ദശലക്ഷത്തിലധികം സന്ദർശകരെത്തി.

Continue Reading

അബുദാബിയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ വിസ്തൃതി ഉയർത്താൻ തീരുമാനം

അബുദാബിയിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ വിസ്തൃതി ഉയർത്താൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.

Continue Reading

അൽ ഐൻ മ്യൂസിയം ഒക്ടോബർ 24 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

അൽ ഐൻ മ്യൂസിയം 2025 ഒക്ടോബർ 24 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.

Continue Reading

ഖത്തർ: ട്രെയിലറുകളെ വലിച്ച് കൊണ്ട് പോകുന്ന വാഹനങ്ങൾ റോഡിലെ ഇടത് വശത്തുള്ള ലെയിൻ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

ട്രെയിലറുകളെ വലിച്ച് കൊണ്ട് പോകുന്ന വാഹനങ്ങൾ റോഡിലെ ഇടത് വശത്തുള്ള ലെയിൻ ഉപയോഗിക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായുള്ള ബസ്, ടൂറിസ്റ്റ് അബ്ര സർവീസുകൾ പുനരാരംഭിക്കുന്നതായി RTA

സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading