ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികരിൽ ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് ക്രമാനുസൃതമല്ലാതെ തിരഞ്ഞെടുക്കുന്ന ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ആശുപത്രികൾ സന്ദർശിക്കുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ ജൂൺ 3 മുതൽ മാറ്റം വരുത്തിയതായി HMC

COVID-19 ഇതര ചികിത്സകൾക്കുള്ള ആശുപത്രികൾ സന്ദർശിക്കുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.

Continue Reading

ഒമാൻ: വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും പുതിയ ഫീ ബാധകം; പുതുക്കിയ ഫീ ബാധകമാകുന്ന തസ്തികകൾ പ്രഖ്യാപിച്ചു

2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ നടപ്പിലാക്കുന്ന തസ്തികകളും, പ്രവർത്തനമേഖലകളും സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് MoHRE

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

കുവൈറ്റ്: പുതിയ മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതിയ്ക്ക് അനുമതി നൽകി

സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി രാജ്യത്ത് അടിയന്തിര സഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് ഔദ്യോഗിക അനുമതി നൽകിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും; മൂന്ന് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; രാത്രികാലങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി; പാർക്കുകൾ തുറന്നു

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

സിനോവാക് COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി WHO

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോവാക് നിർമ്മിക്കുന്ന സിനോവാക്-കൊറോണവാക് COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.

Continue Reading

ഒമാൻ: ദേശീയ വാക്സിനേഷൻ പദ്ധതി വിപുലീകരിക്കുന്നു; 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ 2021 ജൂൺ മാസത്തിൽ കൂടുതൽ വിപുലീകരിക്കുമെന്നും, ഇതിന്റെ ഭാഗമായി വലിയ വാക്സിനേഷൻ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ജൂൺ മാസം അവസാനത്തോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകുമെന്ന് സൂചന

സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ജൂൺ മാസം അവസാനത്തോടെ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading