ഏപ്രിൽ 8 മുതൽ ഒമാനിലേക്കുള്ള പ്രവേശനാനുമതി പൗരന്മാർക്കും, റെസിഡൻസി വിസകളുള്ള പ്രവാസികൾക്കും മാത്രമാക്കാൻ തീരുമാനം

2021 ഏപ്രിൽ 8, വ്യാഴാഴ്ച്ച 12 PM മുതൽ ഒമാൻ പൗരൻമാർ, റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ റമദാനിലും തുടരുമെന്ന് സുപ്രീം കമ്മിറ്റി; എല്ലാത്തരം ഒത്ത് ചേരലുകൾക്കും വിലക്കേർപ്പെടുത്തും

രാജ്യത്ത് നിലവിലേർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ഒമാനിലെ സുപ്രീം കമ്മിറ്റി ഏതാനം പുതിയ തീരുമാനങ്ങൾ പുറത്തിറക്കി.

Continue Reading

അബുദാബി: ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തി

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) മാറ്റങ്ങൾ വരുത്തി.

Continue Reading

ഒമാൻ: ഏതാനം മരുന്നുകൾക്കും, മെഡിക്കൽ ഉപകരണങ്ങൾക്കും VAT ഒഴിവാക്കാൻ തീരുമാനം

രാജ്യത്ത് വിതരണം ചെയ്യുന്ന ഏതാനം മരുന്നുകളെയും, മെഡിക്കൽ ഉപകരണങ്ങളെയും മൂല്യവർദ്ധിത നികുതി (VAT) പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഒമാൻ ടാക്സ് അതോറിറ്റി തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ രണ്ടാം ബാച്ച് രാജ്യത്തെത്തി

ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ രണ്ടാം ബാച്ച് ഏപ്രിൽ 3-ന് കുവൈറ്റിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

സൗദി: ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചു

ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി പ്രത്യേക ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ചു.

Continue Reading

ഖത്തർ: COVID-19 PCR ടെസ്റ്റിംഗിനായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി

ഓക്സ്ഫോർഡ് ആസ്ട്രസെനേക COVID-19 വാക്സിനിന്റെ ആദ്യ ബാച്ച് 2021 ഏപ്രിൽ 3-ന് രാജ്യത്തെത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്താൻ സാധ്യതയുള്ളതായി സൂചന; പരിശോധനകൾ കർശനമാക്കും

കുവൈറ്റിൽ ഏപ്രിൽ 22 വരെ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങൾ റമദാൻ അവസാനിക്കുന്നത് വരെ തുടരാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്ത് രൂക്ഷമാകുന്ന COVID-19 രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading