കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് അബുദാബി സ്പോർട്സ് കൗൺസിൽ മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി

എമിറേറ്റിൽ സംഘടിപ്പിക്കുന്ന സാമൂഹിക കായിക മത്സരങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള സഹായ പദ്ധതികളുമായി വിദ്യാഭ്യാസ മന്ത്രാലയം

ഒക്ടോബർ 13, ചൊവ്വാഴ്ച്ച മുതൽ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് പ്രത്യേക സഹായ സേവനങ്ങൾ നൽകുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: ജനസാന്ദ്രതയേറിയ ഇടങ്ങളിൽ COVID-19 പരിശോധനകൾ പുരോഗമിക്കുന്നു

എമിറേറ്റിലുടനീളം, ജനസാന്ദ്രതയേറിയ ഇടങ്ങളിലെ നിവാസികൾക്കിടയിൽ നടപ്പിലാക്കുന്ന COVID-19 ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഒമാൻ: യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 11 മുതൽ; പൊതു ഗതാഗത സമയക്രമങ്ങളിൽ മാറ്റം

ഞായറാഴ്ച്ച മുതൽ രാജ്യത്ത് തിരികെ ഏർപ്പെടുത്തുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതു ഗതാഗത സേവനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: ഒക്ടോബർ 11 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനം

ഒക്ടോബർ 11, ഞായറാഴ്ച്ച മുതൽ ഒക്ടോബർ 24 വരെയുള്ള കാലയളവിൽ, രാജ്യത്ത് രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഖത്തർ: രാജ്യത്തെ COVID-19 സാഹചര്യത്തിൽ നിലവിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ

രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം നിലവിൽ സന്തുലിതാവസ്ഥ കൈവരിച്ചതായും, മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്നത് പോലെ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഖത്തറിൽ പ്രകടമല്ലെന്നും ദേശീയ പകർച്ചവ്യാധി പ്രതിരോധ കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുല്ലത്തീഫ്‌ അൽ ഖാൽ അഭിപ്രായപ്പെട്ടു.

Continue Reading

കുവൈറ്റ്: 34 രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്കുള്ള വിലക്കുകൾ തുടരും

34 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം പിൻവലിച്ചതായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: വിദൂര വിദ്യാഭ്യാസ രീതി തുടരാൻ തീരുമാനം

2020-2021 അധ്യയന വർഷത്തിലെ ആദ്യ പാദം അവസാനിക്കുന്നത് വരെ നിലവിലെ വിദൂര സമ്പ്രദായത്തിലുള്ള പഠനം തുടരാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: 38°C-ൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്ന വ്യോമയാന യാത്രികർക്ക് PCR ടെസ്റ്റ് നിർബന്ധം

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവരിൽ, 38°C അല്ലെങ്കിൽ അതിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്ന യാത്രികർക്ക് COVID-19 PCR പരിശോധന നിർബന്ധമാക്കിയതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading