സൗദി: ഇതുവരെ 24000-ത്തോളം പേർ ഉംറ തീർത്ഥാടനത്തിൽ പങ്കെടുത്തു

ഒക്ടോബർ 4 മുതൽ ഉംറ തീർത്ഥാടനം പുനരാരംഭിച്ച ശേഷം, ഇതുവരെ 24000-ത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി പ്രസ് ഏജൻസി ഒക്ടോബർ 7-ന് റിപ്പോർട്ട് ചെയ്‌തു.

Continue Reading

ഒമാൻ: സലാല വിമാനത്താവളത്തിൽ COVID-19 PCR ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു

സലാല വിമാനത്താവത്തിലൂടെ സഞ്ചരിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രം ഔദ്യോഗികമായി സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ എയർപോർട്സ് അറിയിച്ചു.

Continue Reading

ഒമാൻ: ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിലെത്തുന്നവർക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധം

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല വിമാനത്താവളം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പരിശോധനകൾക്കെത്തുന്നവർ നിർബന്ധമായും മുൻ‌കൂർ ബുക്കിംഗ് ചെയ്യേണ്ടതാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണം 7700 സന്നദ്ധസേവകർ എന്ന ലക്ഷ്യം മറികടന്നു

ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണങ്ങളുടെ ഭാഗമായി 7700 സന്നദ്ധസേവകരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ളവർക്ക് ദുബായ് എയർപോർട്ടിലൂടെ പ്രവേശിക്കുന്നതിന് ICA മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന

മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യു എ യിലേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന.

Continue Reading

സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ബഹ്‌റൈനിൽ പ്രത്യേക പ്രോസിക്യൂഷൻ ഓഫീസ് നിലവിൽ വന്നു

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണ ഇടപാടുകൾ എന്നിവ തടയുന്നതിനും, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൈകൊള്ളുന്നതിനുമായി രാജ്യത്ത് പ്രത്യേക പ്രോസിക്യൂഷൻ ഓഫീസ് നിലവിൽ വന്നതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി (BNA) റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ ബെർലിൻ ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശിച്ചു

ചരിത്ര പ്രാധാന്യമുള്ള ഒരു നീക്കത്തിലൂടെ യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ബെർലിനിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ, അനുബന്ധമായുള്ള മ്യൂസിയം എന്നിവ ഒക്ടോബർ 6, ചൊവ്വാഴ്ച്ച സന്ദർശിച്ചു.

Continue Reading

യു എ ഇ: 10 ദശലക്ഷത്തിൽ പരം COVID-19 ടെസ്റ്റുകൾ; ആകെ ജനസംഖ്യയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തുന്ന ആദ്യത്തെ രാജ്യം

രാജ്യത്തെ ആകെ ജനസംഖ്യയിൽ കൂടുതൽ COVID-19 ടെസ്റ്റുകൾ നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി യു എ ഇ മാറിയതായി സർക്കാർ വക്താവ് ഡോ.ഒമർ അബ്ദുൾറഹ്മാൻ അൽ ഹമ്മാദി അറിയിച്ചു.

Continue Reading

ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്നവർക്കുള്ള മുന്നറിയിപ്പ് ആവർത്തിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്ന പൗരന്മാർക്കും, നിവാസികൾക്കും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: സ്വകാര്യ മേഖലയിലെ ഐ.ടി തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തൊഴിലുകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.

Continue Reading