ദുബായ്: കൃത്രിമബുദ്ധി ഉപയോഗിക്കുന്ന പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമാക്കിയതായി RTA
കൃത്രിമബുദ്ധി ഉപയോഗിക്കുന്ന അതിനൂതന ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
