ബുർജ് ഖലീഫ – ദുബായ് മാൾ മെട്രോ സ്റ്റേഷൻ നവീകരിക്കാൻ തീരുമാനം
ബുർജ് ഖലീഫ – ദുബായ് മാൾ മെട്രോ സ്റ്റേഷൻ വിപുലീകരിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ബുർജ് ഖലീഫ – ദുബായ് മാൾ മെട്രോ സ്റ്റേഷൻ വിപുലീകരിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതിയ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ സംബന്ധിച്ച് സൗദി സെൻട്രൽ ബാങ്ക് പ്രഖ്യാപനം നടത്തി.
Continue Readingനഗരത്തിൽ 1200-ൽ പരം പുതിയ പാർക്കിംഗ് ഇടങ്ങൾ തുറന്ന് കൊടുത്തതായി അജ്മാൻ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ ഖുദ്ര റോഡിൽ 2025 ജൂൺ 22, ഞായറാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12066 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഎണ്ണായിരം സ്ക്വയർ കിലോമീറ്ററിലധികം സമുദ്ര ആവാസവ്യവസ്ഥ പരിശോധിച്ച് തിട്ടപ്പെടുത്തുന്ന ഏരിയൽ സർവേ നടപടികൾ പൂർത്തിയാക്കിയതായി അബുദാബി അധികൃതർ അറിയിച്ചു.
Continue Readingദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ കുട്ടികൾക്കായി നടത്തുന്ന ‘ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പ്’ 2025 ജൂലൈ 21-ന് ആരംഭിക്കും.
Continue Readingഇത്തവണത്തെ ദുബായ് സമ്മർ സർപ്രൈസസ് 2025 ജൂൺ 27-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Readingഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2025 ജൂൺ 29, ഞായറാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingപുതിയ ഉംറ തീർത്ഥാടന സീസണിൽ ഉംറ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് നുസൂക് മസാർ സംവിധാനത്തിലൂടെ ലഭിക്കുന്ന ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണ വിവരങ്ങൾ നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Reading