അബുദാബി: യു എ ഇ പ്രസിഡണ്ട് യു എസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
Continue Readingനിബന്ധനകൾ പാലിക്കാതെ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading2025 ജൂൺ 16 മുതൽ ഇൻഡിഗോ മസ്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസ് ആരംഭിക്കുന്നു.
Continue Readingദുബായ് സെക്കന്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാലാമത് ലോക പോലീസ് ഉച്ചകോടി സന്ദർശിച്ചു.
Continue Readingഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ കാൽനടയാത്രികർക്കും, സൈക്കിൾ യാത്രികർക്കുമായുള്ള ഒരു പുതിയ മേൽപാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി സെന്റർ അറിയിച്ചു.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന ലോക പോലീസ് ഉച്ചകോടിയുടെ നാലാമത് പതിപ്പ് 2025 മെയ് 13, ചൊവ്വാഴ്ച ആരംഭിച്ചു.
Continue Readingരാജ്യത്ത് ഈ വാരാന്ത്യത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingതൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിലിടങ്ങളിൽ നിന്ന് മാറിനിൽക്കുന്ന ഗാർഹിക ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ രേഖകൾ കുറ്റമറ്റതാക്കുന്നതിനുള്ള ആറ് മാസത്തെ പൊതുമാപ്പ് പദ്ധതി സൗദി അറേബ്യയിൽ ആരംഭിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ (CSC) അറിയിപ്പ് നൽകി.
Continue Reading