Skip to content
Tuesday, March 10, 2026
Pravasi Daily - A Daily E-Newspaper from Pravasi Junction

Pravasi Daily – Pravasi News | Pravasi Bharathi Radio

Pravasi Daily – A Daily E-Newspaper from Pravasi Junction

  • Home
  • Pravasi Reporter
  • Pravasi News
    • India News
    • GCC News
      • Bahrain News
      • Kuwait News
      • Oman News
      • Qatar News
      • Saudi Arabia News
      • UAE News
    • Kerala News
    • International News
  • Notifications
  • Family & Lifestyle
  • Writers House
  • Listen to Today’s News
    • Listen to Editorial
  • Pravasi Junction
  • Live Radio

Category: Qatar

ഇക്വഡോർ – നെതർലൻഡ്സ് (1 – 1)

November 26, 2022November 26, 2022Pravasi Daily

ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇക്വഡോറും നെതർലൻഡ്സും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

ഖത്തർ – സെനഗൽ (1 – 3)

November 25, 2022November 25, 2022Pravasi Daily

അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ സെനഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി.

Continue Reading

ഇറാൻ – വെയ്ൽസ് (2 – 0)

November 25, 2022Pravasi Daily

ആഹ്മെദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇറാൻ വെയ്ൽസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.

Continue Reading

ബ്രസീൽ – സെർബിയ (2 – 0)

November 25, 2022November 25, 2022Pravasi Daily

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളിന് സെർബിയയെ തോൽപ്പിച്ചു.

Continue Reading

പോർച്ചുഗൽ – ഘാന (3 – 2)

November 24, 2022November 24, 2022Pravasi Daily

സ്റ്റേഡിയം 974-ൽ നടന്ന പോർച്ചുഗൽ – ഘാന ഗ്രൂപ്പ് എച്ച് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് പോർച്ചുഗൽ വിജയിച്ചു.

Continue Reading

ഉറുഗ്വായ് – ദക്ഷിണ കൊറിയ മത്സരം സമനില (0 – 0)

November 24, 2022November 24, 2022Pravasi Daily

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഉറുഗ്വായ് – ദക്ഷിണ കൊറിയ ഗ്രൂപ്പ് എച്ച് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Continue Reading

സ്വിറ്റസർലാൻഡ് – കാമറൂൺ (1 – 0)

November 24, 2022November 24, 2022Pravasi Daily

അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ സ്വിറ്റസർലാൻഡ് എതിരില്ലാത്ത ഒരു ഗോളിന് കാമറൂണിനെ പരാജയപ്പെടുത്തി.

Continue Reading

ബെൽജിയം – കാനഡ (1-0)

November 24, 2022November 24, 2022Pravasi Daily

അഹ്മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ബെൽജിയം എതിരില്ലാത്ത ഒരു ഗോളിന് കാനഡയെ പരാജയപ്പെടുത്തി.

Continue Reading

സ്പെയിൻ – കോസ്റ്റാറിക്ക (7-0)

November 23, 2022November 23, 2022Pravasi Daily

അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ സ്പെയിൻ എതിരില്ലാത്ത ഏഴ് ഗോളിന് കോസ്റ്റാറിക്കയെ തോൽപ്പിച്ചു.

Continue Reading

ജർമനിയെ ഞെട്ടിച്ച് ജപ്പാൻ (2 – 1)

November 23, 2022November 23, 2022Pravasi Daily

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ രണ്ട് ഗോളിന് ജർമനിയെ തോൽപ്പിച്ചു.

Continue Reading

Posts navigation

Older posts
Newer posts

Latest News

  • സൗദി അറേബ്യ: അടിയന്തര മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് സിവിൽ ഡിഫൻസ്

    സൗദി അറേബ്യ: അടിയന്തര മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് സിവിൽ ഡിഫൻസ്

    March 10, 2026
  • യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

    യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

    March 10, 2026
  • ദുബായ്: ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

    ദുബായ്: ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

    March 10, 2026
  • ഒമാൻ: മുപ്പതാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ മാറ്റി വെച്ചു

    ഒമാൻ: മുപ്പതാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ മാറ്റി വെച്ചു

    March 9, 2026
  • ഖത്തർ: ജാഗ്രതാ മുന്നറിയിപ്പുകളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

    ഖത്തർ: ജാഗ്രതാ മുന്നറിയിപ്പുകളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

    March 9, 2026

Search

Pravasi Daily

A Daily E-Newspaper from Pravasi Junction.

A Pravasi Junction Initiative

Pravasi Junction

Pravasi Bharathi Live Radio

Connect with Pravasi Junction

  • Home
  • Pravasi Reporter
  • Pravasi News
    • India News
    • GCC News
      • Bahrain News
      • Kuwait News
      • Oman News
      • Qatar News
      • Saudi Arabia News
      • UAE News
    • Kerala News
    • International News
  • Notifications
  • Family & Lifestyle
  • Writers House
  • Listen to Today’s News
    • Listen to Editorial
  • Pravasi Junction
  • Live Radio
  • സൗദി അറേബ്യ: അടിയന്തര മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് സിവിൽ ഡിഫൻസ്

    സൗദി അറേബ്യ: അടിയന്തര മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് സിവിൽ ഡിഫൻസ്

    March 10, 2026
  • യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

    യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

    March 10, 2026
  • ദുബായ്: ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

    ദുബായ്: ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

    March 10, 2026
  • ഒമാൻ: മുപ്പതാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ മാറ്റി വെച്ചു

    ഒമാൻ: മുപ്പതാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ മാറ്റി വെച്ചു

    March 9, 2026
  • ഖത്തർ: ജാഗ്രതാ മുന്നറിയിപ്പുകളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

    ഖത്തർ: ജാഗ്രതാ മുന്നറിയിപ്പുകളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

    March 9, 2026

Every expat Malayali in Middle East is familiar with the bitter sweetness of ‘Pravasam’. This short sojourn from life and its harsh realities are undertaken by each Keralite with a brave smile and a mask of determination woven from hundreds of dreams. In this tiresome journey, with loneliness and nostalgia as constant companions, a sense of togetherness as ‘Malayalis’ can be a much needed elixir to restore hopes.

In the roughly turbulent days of anxiety and separation, the early Malayali migrants found an anchor of stability and courage from daily friendly gatherings, which gave them a semblance of closeness fueled from discussions, sharing of concerns and a sense of belonging to a family. Sadly, these gatherings are becoming rarer due to the fast paced nature of life. ‘Pravasi Junction’ is such an oasis of togetherness, which aims to bring expat Malayalis a platform where they can connect with each other both online and offline.

Pravasi Daily - A Daily E-Newspaper from Pravasi Junction. http://www,pravasijunction.com