ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ

ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഏപ്രിൽ 25 മുതൽ ഖത്തറിലേക്കുള്ള യാത്രികർക്ക് COVID-19 ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ, ഖത്തറിലെത്തുന്ന സമയത്തിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ഖത്തർ: ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക ജീവനക്കാരെ നിയമിക്കാൻ അനുമതി

ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading

ഖത്തർ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ കുത്തിവെപ്പെടുത്തവർ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് HMC

COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി തുടരേണ്ടത് വളരെ പ്രധാനമാണെന്ന് ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) വ്യക്തമാക്കി.

Continue Reading

ഖത്തർ: ടാക്സികളിലെത്തുന്നവർക്കും ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് സ്വീകരിക്കാം

ലുസൈലിലെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ടാക്സികളിലെത്തുന്നവർക്കും രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ആരോഗ്യ മന്ത്രാലയത്തിന്റെ COVID-19 വെബ്‌സൈറ്റിൽ നിന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നതാണ്

രാജ്യത്ത് മുഴുവൻ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്ക്, അവസാന ഡോസ് കുത്തിവെപ്പ് എടുത്ത് 7 ദിവസത്തിന് ശേഷം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ അധ്യാപകരെയും, വിദ്യാലയങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി കുത്തിവെപ്പ് നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിച്ചു

ദോഹ മെട്രോ ശൃംഖലയുടെ ഭാഗമായി പുതിയ മെട്രോലിങ്ക് റൂട്ട് പ്രവർത്തനമാരംഭിക്കുന്നതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

COVID-19 വാക്സിനേഷൻ നടപടി പൂർത്തിയാക്കാൻ 60 വയസ്സ് കഴിഞ്ഞവർക്ക് ഖത്തർ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി എത്രയും പെട്ടന്ന് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ 60 വയസ്സ് കഴിഞ്ഞ പൗരന്മാരോടും, പ്രവാസികളോടും ഖത്തർ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading