ഖത്തർ: പൊതുപാർക്കുകൾ തുറന്ന് കൊടുത്തതായി മുനിസിപ്പൽ മന്ത്രാലയം; 30 ശതമാനം സന്ദർശകരെ അനുവദിക്കും

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവുകൾ അനുവദിക്കുന്നതിനുള്ള ക്യാബിനറ്റ് തീരുമാനത്തിന്റെ ഭാഗമായി മുഴുവൻ പൊതു പാർക്കുകളും തുറന്ന് കൊടുത്തതായി ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് അറിയിച്ചു.

Continue Reading

ഖത്തർ: വാഹനങ്ങളിൽ ഒരേ കുടുംബത്തിൽ നിന്നുള്ളവർ മാത്രമായി സഞ്ചരിക്കുന്ന അവസരത്തിൽ മാസ്ക് നിബന്ധമല്ലെന്ന് ക്യാബിനറ്റ്

കാറുകളിൽ ഒരു കുടുംബത്തിൽ നിന്നുള്ള അംഗങ്ങൾ മാത്രമായി സഞ്ചരിക്കുന്ന അവസരത്തിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് ഖത്തർ ക്യാബിനറ്റ് അറിയിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ: COVID-19 PCR പരിശോധനകൾക്ക് അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്തി

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഖത്തർ: QNCC വാക്സിനേഷൻ കേന്ദ്രത്തിന്റെ ഈദുൽ ഫിത്ർ അവധിയിലെ സമയക്രമം സംബന്ധിച്ച് അറിയിപ്പ്

ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ തുടരാൻ ക്യാബിനറ്റ് തീരുമാനം

രാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ തുടരാൻ ക്യാബിനറ്റ് തീരുമാനിച്ചതായി ഖത്തർ ന്യൂസ് ഏജൻസി അറിയിച്ചു.

Continue Reading

ഖത്തർ: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് 50% ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ ക്യാബിനറ്റ് അനുമതി നൽകി

രാജ്യത്തെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് 50% ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകാൻ ഖത്തർ ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി.

Continue Reading

ഖത്തർ: ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുന്നതിനായി ഏതാനം രണ്ടാം ഡോസ് കുത്തിവെപ്പുകൾ മറ്റു കേന്ദ്രങ്ങളിൽ നിന്ന് നൽകും

ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് ഒഴിവാക്കുന്നതിനായി ഏതാനം പേർക്ക് രണ്ടാം ഡോസ് കുത്തിവെപ്പുകൾ മറ്റു വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നതിനുള്ള നടപടികൾ ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) ആരംഭിച്ചിട്ടുണ്ട്.

Continue Reading

ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഏപ്രിൽ 29 മുതൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു

ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: പൊതു, സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ കാറുകൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തി

രാജ്യത്തെ പൊതു, സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ വെച്ച് കാറുകൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തിയതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Continue Reading