ഖത്തർ: COVID-19 വാക്സിനേഷൻ ബുക്കിങ്ങിനായി PHCC പുതിയ ആപ്പ് പുറത്തിറക്കി
COVID-19 വാക്സിനേഷൻ ഓൺലൈൻ ബുക്കിങ്ങിനായി ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) പുതിയ ആപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 വാക്സിനേഷൻ ഓൺലൈൻ ബുക്കിങ്ങിനായി ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) പുതിയ ആപ്പ് പുറത്തിറക്കി.
Continue Reading2021 ജൂൺ 18 മുതൽ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇത്തരം പരിശോധനകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Readingസൈബർ കുറ്റകൃത്യങ്ങൾക്കും, ഓൺലൈൻ തട്ടിപ്പുകൾക്കും ഇരയാകുന്നത് ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾക്ക് സ്വീകരിക്കാവുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.
Continue Reading2021 ജൂലൈ 1-ന് മുൻപായി തങ്ങളുടെ കൈവശമുള്ള പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ രാജ്യത്തെ പ്രവാസികളോടും, പൗരന്മാരോടും ഖത്തർ നാഷണൽ ബാങ്ക് (QNB) നിർദ്ദേശിച്ചു.
Continue Reading2021 ജൂലൈ 1 മുതൽ ഷാർജയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
Continue Readingഇഹ്തിറാസ് ആപ്പിന്റെ പുതിയ പതിപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
Continue Reading2021 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളുടെ 2021-22 അധ്യയന വർഷത്തെ കലണ്ടർ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading2021 മെയ് 30 മുതൽ രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും, ട്രെയിനിങ്ങ് കേന്ദ്രങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading