സൗദി: തവക്കൽന ആപ്പിലെ ഐഡി തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ നിവാസികൾക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി തവക്കൽന ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ ഐഡി ഉപയോഗിക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: പൊതുഗതാഗത മേഖലയിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനം

രാജ്യത്തെ പൊതുഗതാഗത മേഖലയിലെ മുഴുവൻ ജീവനക്കാർക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർബന്ധമാക്കുമെന്ന് സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി: ഹജ്ജ് പെർമിറ്റ് അനുവദിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി സൂചന

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികളുടെ ഓൺലൈൻ വില്പനയ്‌ക്കെതിരെ ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മുൻ‌കൂർ അനുമതികൾ ഓൺലൈനിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ശഅബാൻ മാസം മാർച്ച് 15-ന് ആരംഭിക്കുമെന്ന് സൗദി അറേബ്യ

ശഅബാൻ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് മാർച്ച് 14, ഞായറാഴ്ച്ച റജബ് മാസത്തിലെ അവസാനത്തെ ദിനമായി കണക്കാക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു.

Continue Reading

ആസ്ട്രസെനേക വാക്സിൻ പിൻവലിക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം താത്‌കാലികമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിർത്തലാക്കാനുള്ള ഏതാനം യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം താത്‌കാലിക നടപടി മാത്രമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഒരു വ്യക്തിക്ക് അനുവദിച്ച ഉംറ പെർമിറ്റുകൾ മറ്റൊരാൾ ഉപയോഗിക്കുന്നതിനെതിരെ ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഒരു വ്യക്തിക്ക് അനുവദിക്കപ്പെട്ട ഉംറ പെർമിറ്റുകൾ മറ്റൊരാൾ ഉംറ അനുഷ്ഠിക്കുന്നതിനായി ഉപയോഗിക്കുന്നതിനെതിരെ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഫാർമസികളിൽ നിന്ന് COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തുടനീളമുള്ള ഫാർമസികളിൽ നിന്ന് സൗജന്യമായി COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിഅ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

വാക്സിൻ ലഭിച്ചവരിൽ രോഗപ്രതിരോധ ശേഷി കുറയുമെന്ന പ്രചാരണം സൗദി ആരോഗ്യ മന്ത്രാലയം തള്ളി

COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരിൽ രോഗപ്രതിരോധ ശേഷി കുറയുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകളും, ഊഹാപോഹങ്ങളും തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: COVID-19 രോഗമുക്തരായവർക്ക് ഒറ്റ ഡോസ് വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

COVID-19 രോഗമുക്തരായവർക്ക് ഒരു ഡോസ് കൊറോണ വൈറസ് വാക്സിൻ നൽകുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading