സൗദി: പൊതു പാർക്കുകളിൽ ശീഷാ, ബാർബിക്യൂ എന്നിവ നിരോധിച്ചു
സൗദി അറേബ്യയിലെ പൊതു പാർക്കുകളിൽ ശീഷാ, ബാർബിക്യൂ എന്നിവയുടെ ഉപയോഗം നിരോധിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിലെ പൊതു പാർക്കുകളിൽ ശീഷാ, ബാർബിക്യൂ എന്നിവയുടെ ഉപയോഗം നിരോധിച്ചു.
Continue Readingലോകത്ത് ആകെ ഉത്പാദിപ്പിക്കപ്പെടുന്ന ഈന്തപ്പഴത്തിന്റെ 17 ശതമാനം സൗദി അറേബ്യയിൽ നിന്നാണ്.
Continue Readingരാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, നിലവിൽ പ്രതിദിനം 60000 PCR ടെസ്റ്റുകൾ നടത്തുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട്, COVID-19 രോഗവ്യാപനം തടയുന്നതിനും, തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും സൗദി അറേബ്യ ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടം തയ്യാറാക്കി.
Continue Readingസൗദി അറേബ്യയിലെ അൽ ഉല വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനപ്രവർത്തങ്ങൾ വിജയകരമായി പൂർത്തിയായതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ ലബോറട്ടറികളിലെ പ്രതിദിനം നടത്താവുന്ന COVID-19 ടെസ്റ്റുകളുടെ ശേഷി ഇരട്ടിയായി വർദ്ധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingകൊറോണ വൈറസ് രോഗബാധിതരായ നൂറിലധികം പേർക്ക് ബ്ലഡ് പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം ജൂലൈ 3-നു അറിയിച്ചു.
Continue Readingഇ-കോമേഴ്‌സ് സ്ഥാപനങ്ങളിലൂടെ, രാജ്യത്തിനു പുറത്തു നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും ജൂലൈ 1 മുതൽ 15 ശതമാനം മൂല്യ വർദ്ധിത നികുതി ചുമത്താൻ തീരുമാനിച്ചു.
Continue Readingതീർഥാടകരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച്, നിയന്ത്രിതമായ അളവിൽ ആഭ്യന്തര തീർത്ഥാടകരെ മാത്രം ഉൾപ്പെടുത്തി ഈ വർഷത്തെ ഹജ്ജ് നടപ്പിലാക്കുന്നതിനുള്ള സൗദി തീരുമാനത്തിന് ലോക മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ പിന്തുണ നൽകി.
Continue Readingജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എത്തുന്ന യാത്രികർക്കായി സൗജന്യ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ (APM) എന്ന സ്വയംനിയന്ത്രിത സഞ്ചാര സംവിധാനം പ്രവർത്തനമാരംഭിച്ചു.
Continue Reading