ദുബായ്: പാർക്കിംഗ് ഇടങ്ങളിലെ സൃഷ്‌ടിപരമായ അന്തരീക്ഷം സമ്പന്നമാക്കുന്നതിനായി ‘പാർക്കിംഗ് മീറ്റർസ് പ്രോജക്ട്’ രണ്ടാം ഘട്ടവുമായി RTA
എമിറേറ്റിലെ സുപ്രധാന മേഖലകളിലെ വാഹന പാർക്കിംഗ് ഇടങ്ങൾക്ക് പുതുജീവൻ നൽകുന്നതിനും, അവയുടെ സൃഷ്‌ടിപരമായ അന്തരീക്ഷം കലാസൃഷ്‌ടികളിലൂടെ സമ്പന്നമാക്കുന്നതിനും ലക്ഷ്യമിടുന്ന പാർക്കിംഗ് മീറ്റർസ് പ്രോജക്ടിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
