യു എ ഇ: പുതിയ അധ്യയന വർഷത്തിലെ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു; വാക്സിനെടുക്കാത്ത കുട്ടികൾക്ക് എല്ലാ ആഴ്ച്ചയും PCR ടെസ്റ്റ് നിർബന്ധം

പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും, പെരുമാറ്റച്ചട്ടങ്ങളും സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് (NCEMA) അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

രാജ്യത്തെ നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: അൽ ദഫ്‌റ മേഖലയിൽ മൂന്ന് പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചതായി SEHA

അൽ ദഫ്‌റയിൽ മൂന്ന് പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

യു എ ഇ: വാക്സിനെടുക്കാത്ത സർക്കാർ ജീവനക്കാർക്ക് 2 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കുന്നു

ഇതുവരെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത സർക്കാർ ജീവനക്കാർക്ക് ഓരോ 2 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി യു എ ഇ വ്യക്തമാക്കി.

Continue Reading

ഷാർജ: ഓഗസ്റ്റ് 20 മുതൽ നാല് വെള്ളിയാഴ്ച്ചകളിൽ അൽ ഖസ്ബ ബ്രിഡ്ജ് റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് RTA

അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി 2021 ഓഗസ്റ്റ് 20 മുതൽക്കുള്ള നാല് വെള്ളിയാഴ്ച്ചകളിൽ അൽ ഖസ്ബ ബ്രിഡ്ജ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബി: കുട്ടികൾക്കും, പ്രായമായവർക്കും SEHA കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല

എമിറേറ്റിലെ പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും മുൻ‌കൂർ ബുക്കിംഗ് കൂടാതെ SEHA-യുടെ കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി COVID-19 വാക്സിൻ കുത്തിവെപ്പുകൾ, ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ എന്നിവ സ്വീകരിക്കാവുന്നതാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) വ്യക്തമാക്കി.

Continue Reading

അബുദാബി: വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

എമിറേറ്റിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി അബുദാബിയിലും, അൽ ഐനിലും രണ്ട് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഉം അൽ കുവൈൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: എഴുപത് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഓൺ അറൈവൽ വിസ അനുവദിക്കുമെന്ന് ഇത്തിഹാദ്

ഓൺ അറൈവൽ വിസയ്ക്ക് അർഹതയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതായി ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു.

Continue Reading

യു എ ഇ: മസാഫിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യു എ ഇയിൽ ഇന്ന് (2021 ഓഗസ്റ്റ് 16-ന്) വൈകീട്ട് റിക്‌ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading