അബുദാബി: ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കി
എമിറേറ്റിലെ വിവിധ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ വിവിധ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading2021-2022 അധ്യയന വർഷത്തിൽ എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നതിനും, നേരിട്ടുള്ള പഠനരീതി പുനരാരംഭിക്കുന്നതിനുമുള്ള തീരുമാനത്തിന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അംഗീകാരം നൽകി.
Continue Readingപൊതു ഇടങ്ങളിലും, റോഡുകളിലും ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ ഉപേക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.
Continue Readingഅബുദാബി ഗ്രീൻ പാസുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം ജൂൺ 17-ന് വൈകീട്ട് മുതൽ താത്കാലികമായി തടസപ്പെട്ടു.
Continue ReadingAlhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ 2021 ജൂൺ 15, ചൊവ്വാഴ്ച്ച മുതൽ അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.
Continue Readingഎമിറേറ്റിലെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകേണ്ടതിന്റെ പ്രാധാന്യം റാസ് അൽ ഖൈമ പോലീസ് മേധാവി മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി ചൂണ്ടിക്കാട്ടി.
Continue Readingരോഗികൾക്ക് മുൻകൂർ അനുമതികൾക്കുള്ള ബുക്കിംഗ് ഉൾപ്പടെയുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി ഒരു വാട്സാപ്പ് സംവിധാനം ആരംഭിക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Readingദുബായിലെ ബാങ്കിംഗ്, ധനകാര്യ മേഖലയെ ബാധിക്കുന്ന സൈബർ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകൾ പരിശോധിക്കുന്ന ‘ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് സെക്ടർ സീരിയയോസ് ഓഫ് റിസ്ക് ആൻഡ് റെസിലൈൻസ്’ എന്ന റിപ്പോർട്ട് ദുബായ് ഫ്യൂച്ചർ ഫൌണ്ടേഷൻ (DFF) പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിനൊപ്പം, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) “സേഫ്റ്റി ഇൻ ഹീറ്റ്” എന്ന പ്രത്യേക പദ്ധതിയ്ക്ക് തുടക്കമിട്ടു.
Continue Readingഎമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ, സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന പുതിയ അധ്യയന വർഷത്തിൽ, വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള പഠനം പുനരാരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
Continue Reading