അജ്‌മാനിലെ കഫെകൾക്ക് രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകി
എമിറേറ്റിലെ കഫെകൾക്ക് ദിനവും രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ കഫെകൾക്ക് ദിനവും രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.
Continue Readingപൊതുഇടങ്ങളിലും മറ്റും സ്ത്രീകളെ അധിക്ഷേപിക്കുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 2 സ്പോർട്സ് സ്ഥാപനങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ ദുബായ് ഇക്കോണമി അധികൃതർ അടച്ച് പൂട്ടി.
Continue Readingതട്ടിപ്പ് ലക്ഷ്യമാക്കി എമിറേറ്റിലെ പ്രശസ്തമായ റെസ്റ്ററന്റുകളുടെ പേരിൽ ആരംഭിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അജ്‌മാൻ പോലീസ് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue Readingഷാർജയിലെ വിദ്യാലയങ്ങളിൽ പ്രതിദിനം പരമാവധി ഒരു പരീക്ഷ നടത്തുന്നതിന് മാത്രമാണ് ഇനി മുതൽ അനുമതി ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ ഏതാനം പ്രവർത്തനമേഖലകളിലുള്ള വാണിജ്യ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള സംവിധാനങ്ങളിൽ 2021 മാർച്ച് 31-ന് മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി (MoE) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ജനവാസ കേന്ദ്രങ്ങളിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ കർശനമാക്കാൻ തീരുമാനിച്ചതായി റാസ് അൽ ഖൈമ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Reading2021 മാർച്ച് 10, ബുധനാഴ്ച്ച മുതൽ എമിറേറ്റിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2021-ലെ റമദാനോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതാനം മാനദണ്ഡങ്ങൾ എമിറേറ്റിൽ നടപ്പിലാക്കുമെന്ന് ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം (ECDMT) അറിയിച്ചു.
Continue Readingഅബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രികർക്ക് സൗജന്യമായി COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Reading