ഖോർഫക്കാൻ പാതയിൽ അഞ്ച് പുതിയ റഡാറുകൾ പ്രവർത്തനമാരംഭിച്ചതായി ഷാർജ പോലീസ്
റോഡിലെ വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഖോർഫക്കാൻ പാതയിൽ അഞ്ച് പുതിയ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റോഡിലെ വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഖോർഫക്കാൻ പാതയിൽ അഞ്ച് പുതിയ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ കൂടുതൽ സാംസ്‌കാരിക കേന്ദ്രങ്ങൾ നവംബർ 8, ഞായറാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingഎമിറേറ്റിലെ 12 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്കുള്ള സ്പോർട്സ് അക്കാദമികളിൽ ഒറ്റയ്ക്കും, കൂട്ടമായും പരിശീലന പരിപാടികൾ പുനരാരംഭിക്കുന്നതിന് അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) അനുമതി നൽകി.
Continue Readingഎമിറേറ്റിലെ ഹോട്ടലുകൾ, ഹാളുകൾ, വീടുകൾ എന്നിവിടങ്ങളിൽ വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾ, മറ്റു പരിപാടികൾ എന്നിവയ്ക്ക് നവംബർ 1, ഞായറാഴ്ച്ച മുതൽ അനുവാദം നൽകാൻ തീരുമാനിച്ചതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം അറിയിച്ചു.
Continue Readingതുറന്നു വെച്ചിട്ടുള്ള വൈദ്യുതി വിതരണ സംവിധാനങ്ങൾ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
Continue Readingശീതകാലത്തിന്റെ ആരംഭമായതോടെ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ജനാലകൾ, ബാൽക്കണി എന്നിവയിൽ നിന്ന് കുട്ടികൾ താഴേക്ക് വീണ് അപകടങ്ങൾ സംഭവിക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.
Continue Readingലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ നവംബർ 1, ഞായറാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു.
Continue Readingഅൽ ഐനിലെ ജബൽ ഹഫീത് ഡെസേർട്ട് പാർക്ക് നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingപൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നവംബർ 1, ഞായറാഴ്ച്ച മുതൽ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Reading