അൽ ഐൻ: കൂടുതൽ പൊതു പാർക്കുകൾ തുറക്കുന്നു
നഗരത്തിലെ കൂടുതൽ പൊതു പാർക്കുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അൽ ഐൻ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നഗരത്തിലെ കൂടുതൽ പൊതു പാർക്കുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അൽ ഐൻ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപിച്ചു.
Continue Readingസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രഖ്യാപിച്ചു.
Continue Readingസെപ്റ്റംബർ 1 മുതൽ, എമിറേറ്റിലെ വാഹന പിഴതുകകളിൽ 50% ഇളവ് നേടാനുള്ള അവസരം നൽകുന്നതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.
Continue Readingഓഗസ്റ്റ് 30, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിലെ ആദ്യ രണ്ട് ആഴ്ചകളിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ രീതി പിന്തുടരാൻ തീരുമാനിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) വ്യക്തമാക്കി.
Continue Readingസർക്കാർ വകുപ്പുകളുടെയും, സർക്കാർ സ്ഥാപനങ്ങളുടെയും മേൽ നോട്ടത്തിൽ നടത്തുന്ന പ്രദർശനങ്ങൾ, സമ്മേളനങ്ങൾ മുതലായവ എമിറേറ്റിൽ പുനരാരംഭിക്കുന്നതിനു അനുമതി നൽകാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.
Continue Readingയു എ ഇയിലെ COVID-19 മരണങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ചമച്ച രണ്ട് പേർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും, അന്വേഷണത്തിന്റെ ഭാഗമായി ഇവരെ തടവിൽ വെക്കാൻ തീരുമാനിച്ചതായും ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ പ്രോസിക്യൂഷൻ ചീഫ്, കൗൺസിലർ സാലെം അൽ സാബി അറിയിച്ചു
Continue Readingറോഡ് സുരക്ഷാ പ്രചാരണ പരിപാടിയുടെ ഭാഗമായി, അശ്രദ്ധമായി വാഹനങ്ങൾ ഓടിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) പ്രഖ്യാപിച്ചു.
Continue Readingദുബായിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രയ്ക്ക് മുൻപും, യാത്രാവേളയിലും പാലിക്കേണ്ട നിർദ്ദേശങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സ് പങ്ക് വെച്ചു.
Continue Reading