അബുദാബി: യാസ് വാട്ടർ വേൾഡ് ഓഗസ്റ്റ് 4-നു തുറക്കും
അബുദാബിയിലെ യാസ് വാട്ടർ വേൾഡ് തീം പാർക്ക് ഓഗസ്റ്റ് 4, ചൊവാഴ്ച്ച മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ യാസ് വാട്ടർ വേൾഡ് തീം പാർക്ക് ഓഗസ്റ്റ് 4, ചൊവാഴ്ച്ച മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു.
Continue Readingയു എ ഇയിലെ ബറാഖ ആണവോർജ്ജനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 1, ശനിയാഴ്ച്ച പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിലെ ഭക്ഷ്യവിഭവങ്ങളുടെയും, പലവ്യഞ്ജനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർ പാലിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) പുറത്തിറക്കി.
Continue Readingപാസ്സ്പോർട്ടുകൾ പുതുക്കുന്നതിനായുള്ള (re-issue) അപേക്ഷകൾ ഇനി മുതൽ ഏതു എമിറേറ്റുകളിലും നൽകാമെന്ന് യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
Continue Readingഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവർ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) നിർദ്ദേശം നൽകി.
Continue Readingഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയിലെ പ്രധാന തീം പാർക്കുകളായ ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവ ജൂലൈ 28 മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തു.
Continue Readingഎമിറേറ്റിലെ റെസ്റ്ററാൻറ്റ്, കഫെ, കോഫീ ഷോപ്പ് മുതലായ സ്ഥാപനങ്ങൾക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു.
Continue Readingപൊതു ഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലും സംഘടിപ്പിക്കുന്ന നിയമവിരുദ്ധമായ ഒത്തുചേരലുകൾ, യോഗങ്ങൾ, ആഘോഷങ്ങൾ മുതലായ വീഴ്ചകൾക്ക് 10000 ദിർഹം വരെ പിഴ ലഭിക്കാമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingപൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഓഗസ്റ്റ് അവസാനം വരെ തുടരാൻ തീരുമാനം.
Continue Reading