യു എ ഇ ചൊവ്വാ ദൗത്യം: റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിച്ചു
യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന റോക്കറ്റ് തനെഗഷിമ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ എത്തിച്ചതായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് അല്പം മുൻപ് അറിയിച്ചു.
Continue Reading
