യു എ ഇ: സ്വകാര്യ മേഖലയിലെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
യു എ ഇയിലെ സ്വകാര്യ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിലെ സ്വകാര്യ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്‌ഹ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) നിർദ്ദേശിച്ചു.
Continue Readingഎമിറേറ്റിലെ പൗരന്മാർക്കും, നിവാസികൾക്കും സൗജന്യ കൊറോണ വൈറസ് പരിശോധനകൾ നൽകാൻ ഫുജൈറ ഭരണാധികാരി H.H ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, യു എ ഇ ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.
Continue Readingയു എ ഇയിലെ സർക്കാർ മേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.
Continue Readingമയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ, മയക്കുമരുന്നുകളുടെ വില്പന ഉദ്ദേശിച്ചുകൊണ്ടുള്ളതോ ആയ വിവരങ്ങളോ, സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നതും, പങ്ക് വെക്കുന്നതും, രാജ്യത്ത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിനു മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളും പൂർണ്ണമായും തൃപ്തികരമാണെന്നും, പേടകം ചൊവ്വാഗ്രഹം ലക്ഷ്യമിട്ട് സുരക്ഷിതമായി പ്രയാണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും എമിറേറ്റ്സ് മാർസ് മിഷൻ (EMM) പ്രൊജക്റ്റ് മാനേജർ ഒമ്രാൻ ഷറഫ് അറിയിച്ചു.
Continue Readingഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന റോക്കറ്റിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ടെർമിനൽ കൗണ്ട്ഡൗൺ നടപടികൾ ആരംഭിച്ചതായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് അറിയിച്ചു.
Continue Readingഅജ്‌മാനിൽ നിന്ന് ദുബായിലേക്കുള്ള ബസ് സർവീസുകൾ ഇന്ന് (ജൂലൈ 19) മുതൽ പുനരാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്കും അവസരം നൽകുന്നതിനുള്ള നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിൽ അഭിമാനവും സന്തോഷവും സൂചിപ്പിച്ചുകൊണ്ട് അബുദാബി പോലീസ് തങ്ങളുടെ പെട്രോളിംഗ് വാഹനങ്ങളിൽ ഹോപ്പ് പ്രോബ് ലോഗോ പ്രദർശിപ്പിച്ചു.
Continue Reading