ഷാർജ: ഈദുൽ ഫിത്ർ അവധി ദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം
ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ ഒരു മാസത്തോളമായി നടന്ന് വന്നിരുന്ന ‘റമദാൻ ഇൻ ദുബായ്’ പ്രചാരണ പരിപാടികൾക്ക് സമാപനമായി.
Continue Readingഈദുൽ ഫിത്ർ അവധിയ്ക്ക് മുന്നോടിയായി ഖലീഫ സിറ്റിയിൽ 21 പുതിയ പാർക്കുകൾ തുറക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.
Continue Readingഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingഷാർജയിലെയും ഇന്ത്യയിലെയും വാണിജ്യ സമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കുന്നതിനും, പരസ്പര നിക്ഷേപം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു ബിസിനസ് യോഗം സംഘടിപ്പിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ കേടാകുന്ന അവസരത്തിൽ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി പോലീസ് അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് അബുദാബി സർക്കാർ അറിയിപ്പ് നൽകി.
Continue Reading2023-ൽ 1.2 ദശലക്ഷത്തിലധികം പേർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിച്ചേക്കാമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് (ADJD) മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.
Continue Reading