പതിനാറാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ; ഇത്തവണ സന്ദർശകരെ പ്രവേശിപ്പിക്കില്ല
പതിനാറാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ 23 വരെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പതിനാറാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ 23 വരെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിൽ, ജൂലൈ 1, ബുധനാഴ്ച്ച മുതൽ 75 ശതമാനം ജീവനക്കാരോട് ഓഫീസുകളിൽ എത്തുന്നതിനു അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് നിർദ്ദേശം നൽകി.
Continue Readingറാസ് അൽ ഖൈമയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും പ്രവർത്തനം ജൂലൈ 5, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅൽ ദഫ്‌റയിലെ വിവിധ വ്യവസായ മേഖലകളിൽ, കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിവന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 29-നു രാത്രി അറിയിച്ചു.
Continue Readingറാസ് അൽ ഖൈമയിലെ ഷെയ്ഖ് ഖലീഫ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ നിലവിൽ കൊറോണ വൈറസ് ബാധിതർ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയിലെ സർക്കാർ മേഖലയിലെ എല്ലാ ജീവനക്കാരോടും ജൂലൈ 5, ഞായറാഴ്ച്ച മുതൽ ഓഫിസുകളിൽ എത്താൻ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നിർദ്ദേശം നൽകി.
Continue Readingയു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയിൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിലെ വിമാനങ്ങളിലെ ടിക്കറ്റുകൾ ഇന്ന് (ജൂൺ 28) രാത്രി 7 മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു ബീച്ചുകളും, പാർക്കുകളും ജൂൺ 29, തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് ഫുജൈറ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ കായിക മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, ജൂലൈ 1 മുതൽ ഇൻഡോർ സ്പോർട്സ് കേന്ദ്രങ്ങൾ, ജിം മുതലായവ പുനരാരംഭിക്കാൻ അനുവാദം നൽകിയതായി അബുദാബി സ്പോർട്സ് കൗൺസിൽ അറിയിച്ചു.
Continue Readingഅൽ ദഫ്‌റ മേഖലയിലെ എല്ലാ ആശുപത്രികളിലും, നിലവിൽ കൊറോണാ വൈറസ് കേസുകൾ ഇല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Reading