റാസ് അൽ ഖൈമയിലെ ചരിത്രപ്രസിദ്ധമായ ജസീറ അൽ ഹംറ കാവൽഗോപുരത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി
എമിറേറ്റിലെ ചരിത്രപ്രസിദ്ധമായ ഒരു കാവല്‍ഗോപുരത്തിന്റെ പുനരുദ്ധാരണം റാസ് അൽ ഖൈമ പുരാവസ്തു വകുപ്പ് വിജയകരമായി പൂർത്തിയാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ ചരിത്രപ്രസിദ്ധമായ ഒരു കാവല്‍ഗോപുരത്തിന്റെ പുനരുദ്ധാരണം റാസ് അൽ ഖൈമ പുരാവസ്തു വകുപ്പ് വിജയകരമായി പൂർത്തിയാക്കി.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന്, അബുദാബിയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ മതിയാകില്ലെന്നും, മറ്റു എമിറേറ്റുകളിൽ നിന്നും ടെസ്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Continue Readingഅൽ ഐനിലെ വ്യവസായ മേഖലകളിൽ, കഴിഞ്ഞ 18 ദിവസങ്ങളിലായി നടത്തിവന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂലൈ 3-നു അറിയിച്ചു.
Continue Readingകൊറോണ വൈറസ് പശ്ചാത്തലത്തിലെ യാത്രാ നിയന്ത്രണങ്ങൾ നിലവിലിരുന്ന സ്റ്റേ ഹോം കാലയളവിൽ, എമിറേറ്റിലെ വന്യജീവിസമ്പത്ത് അഭിവൃദ്ധി രേഖപ്പെടുത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingവന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 9 വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 3) വൈകീട്ട് 4 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഎമിറേറ്റിലെ അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം, ഏതാനം പൊതു പാർക്കുകളും, ബീച്ചുകളും ജൂലൈ 3, വെള്ളിയാഴ്ച്ച മുതൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.
Continue Readingവന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് 15 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തി.
Continue Readingനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, മാർച്ച് 1-നു മുൻപ് വിസാ കാലാവധി അവസാനിച്ച ശേഷം എമിറേറ്റിൽ തുടരുന്ന സന്ദർശകരുടെ, വിരലടയാളം പതിപ്പിക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾ ദുബായ് എയർപോർട്ട് ടെർമിനൽ 2-നു സമീപമുള്ള ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ ആവർത്തിച്ചുള്ള അറിയിപ്പുകൾക്കും, ബോധവത്കരണങ്ങൾക്കും ശേഷവും വീഴ്ച്ചകൾ തുടരുന്നതായി എമർജൻസി ആൻഡ് ക്രൈസിസ് പ്രോസിക്യൂഷൻ ഡയറക്ടർ, കൗൺസിലർ സലെം അൽ സാബി അറിയിച്ചു.
Continue Readingപ്രധാന പാതകളിലെ ട്രക്ക് ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ജൂലൈ 4, ശനിയാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ദുബായ് പോലീസും അറിയിച്ചു.
Continue Reading