കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളോട് അബുദാബി പോലീസ് ആഹ്വാനം; ജനലുകൾ, ബാൽക്കണി എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണം

റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ജനാലകൾ, ബാൽക്കണി എന്നിവയിൽ നിന്ന് കുട്ടികൾ താഴേക്ക് വീണ് അപകടങ്ങൾ സംഭവിക്കുന്നതിൽ രക്ഷിതാക്കളുടെ അശ്രദ്ധ പ്രധാന പങ്ക് വഹിക്കുന്നതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

ദുബായ്: ബീച്ചുകളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

ദുബായിലെ പൊതു ബീച്ചുകളും, ഹോട്ടലുകൾക്ക് കീഴിലുള്ള ബീച്ചുകളും തുറന്നു കൊടുത്തതോടെ, വേനൽക്കാല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള ഇത്തരം ഇടങ്ങളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.

Continue Reading

അബുദാബി: മാളുകളിലും, സൂപ്പർമാർക്കറ്റുകളിലും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പ്രവേശിക്കാൻ അനുമതി നൽകി

കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി, അബുദാബിയിലെ വിവിധ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന പ്രായപരിധി 60-ൽ നിന്ന് 70 ആയി ഉയർത്താൻ തീരുമാനിച്ചു.

Continue Reading

അൽ ദഫ്‌റയിലെ മദീനത്ത് സയ്ദ് ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി അബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റയിലെ ഇൻഡസ്ട്രിയൽ ഏരിയയിലേക്കും വ്യാപിപ്പിക്കുന്നു.

Continue Reading

അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകളുടെ മൂന്നാം ഘട്ടം പ്രഖ്യാപിച്ചു

അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

അബുദാബി: ജനസാന്ദ്രതയേറിയ മേഖലകളിലെ നാഷണൽ സ്ക്രീനിങ് പ്രോഗ്രാം വിപുലീകരിക്കുന്നു

അബുദാബിയിൽ നാഷണൽ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി, ജനസാന്ദ്രതയേറിയ മേഖലകളിൽ നിലവിൽ നടപ്പിലാക്കിവരുന്ന തീവ്രമായ COVID-19 പരിശോധനകളുടെയും, കൊറോണ വൈറസ് ബോധവത്കരണ നടപടികളുടെയും പ്രവർത്തന വ്യാപ്തി കൂടുതൽ വിപുലീകരിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: വാഹനങ്ങളിൽ പഴകിയതും, തേയ്മാനം വന്നതുമായ ടയറുകൾ ഉപയോഗിക്കുന്നവർക്ക് 500 ദിർഹം പിഴ

അപകടങ്ങൾക്കിടയാകാവുന്ന തരത്തിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Continue Reading

മുസഫ: ബ്ലോക്ക് 40-ൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

മുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പത്താം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading