അബുദാബി: പതിനഞ്ചാമത് അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ ഫെബ്രുവരി 16 മുതൽ
പതിനഞ്ചാമത് അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ 2024 ഫെബ്രുവരി 16-ന് ആരംഭിക്കും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പതിനഞ്ചാമത് അൽ ദഫ്റ വാട്ടർ ഫെസ്റ്റിവൽ 2024 ഫെബ്രുവരി 16-ന് ആരംഭിക്കും.
Continue Readingഅബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ BAPS ഹിന്ദു മന്ദിർ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingഔദ്യോഗിക സന്ദർശനത്തിനായി യു എ എയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തി.
Continue Readingസുസ്ഥിര വികസനം, പൊതുവായുള്ള താത്പര്യങ്ങൾ എന്നിവയിലൂന്നിയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മാതൃകയാണ് ഇന്ത്യയും യു എ ഇയും തമ്മിലുള്ള സമഗ്ര പങ്കാളിത്തമെന്ന് യു എ ഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്‌മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു.
Continue Readingഎമിറേറ്റിലെ വിദ്യാലയങ്ങളിൽ 2024 ഫെബ്രുവരി 13-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കാൻ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) ആഹ്വാനം ചെയ്തു.
Continue Readingനിലവിലെ അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ 2024 ഫെബ്രുവരി 13-ന് വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം തുടരുമെന്ന് എമിറേറ്റ്സ് സ്‌കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.
Continue Readingഎമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് അബുദാബിയിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingഎമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദുബായിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 2024 ഫെബ്രുവരി 12, തിങ്കളാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingഎമിറേറ്റിൽ 2024 ഫെബ്രുവരി 11 മുതൽ 13 വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingലോകത്തെ ആദ്യത്തെ മൊബൈൽ ഫ്ലോട്ടിങ് ഫയർ സ്റ്റേഷൻ ദുബായിൽ പ്രവർത്തനമാരംഭിച്ചു.
Continue Reading