ദുബായ് കലിഗ്രഫി ബിനാലെ ആരംഭിച്ചു

ദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1-ന് ദുബായ് കൾച്ചർ ചെയർപേഴ്സൺ ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

Continue Reading

ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ യു എ ഇ പ്രസിഡണ്ട് പങ്കെടുത്തു

2023 ഒക്ടോബർ 2-ന് നടന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.

Continue Reading

ദുബായ്: ഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി 689 മില്യൺ ദിർഹം കരാർ നൽകി

ഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 689 മില്യൺ ദിർഹത്തിന്റെ കരാർ നൽകി.

Continue Reading

നബിദിനം: ഷാർജയിൽ സെപ്റ്റംബർ 28-ന് വാഹനപാർക്കിംഗ് സൗജന്യം

നബിദിനവുമായി ബന്ധപ്പെട്ട്, 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച ഷാർജയിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഷാർജ: പുതിയ ബസ് റൂട്ട് ആരംഭിച്ചു

കൽബ നഗരപരിധിയിൽ സർവീസ് നടത്തുന്നതിനായി റൂട്ട് 66 എന്ന പുതിയ ബസ് സർവീസ് ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

അൽ ദഫ്‌റ: ഹംദാൻ ബിൻ സായിദ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു

H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു.

Continue Reading

ഷാർജ: മലീഹ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി 2023 സെപ്റ്റംബർ 19, ചൊവ്വാഴ്ച മുതൽ മലീഹ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: നാഷണൽ ഡേ വാരാന്ത്യത്തിൽ റിയാദിലേക്ക് മൂന്ന് അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ്

സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങൾ നടക്കുന്ന വാരാന്ത്യത്തിലെ യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ദുബായിൽ നിന്ന് റിയാദിലേക്ക് മൂന്ന് അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ് അറിയിച്ചു.

Continue Reading