ദുബായ്: അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി; ലോകത്തെ ഏറ്റവും നീളമേറിയ സൈക്ലിംഗ് ട്രാക്ക്
ലോകത്തെ ഏറ്റവും നീളമേറിയ സൈക്ലിംഗ് ട്രാക്ക് എന്ന നേട്ടവുമായി ദുബായിലെ അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകത്തെ ഏറ്റവും നീളമേറിയ സൈക്ലിംഗ് ട്രാക്ക് എന്ന നേട്ടവുമായി ദുബായിലെ അൽ ഖുദ്ര സൈക്ലിംഗ് ട്രാക്ക് ഗിന്നസ് ബുക്കിൽ ഇടം നേടി.
Continue Readingഎമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു.
Continue Readingഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി മേളയുടെ സംഘാടകർ അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എമിറേറ്റിലെത്തുന്ന സന്ദർശകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി.
Continue Readingകണ്ണഞ്ചിക്കുന്ന ഡ്രോൺ പ്രദർശനങ്ങളുടെ അകമ്പടിയോടെ 2022-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 18-ന് ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഉം അൽ ഖുവൈൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.
Continue Readingഒമാന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനം അബുദാബിയിൽ ആഘോഷിച്ചു.
Continue Readingഒമാന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസകൾ നേർന്നു.
Continue Reading2022 നവംബർ 19 മുതൽ ദുബായ് വിമാനത്താവളത്തിൽ അനുഭവപ്പെടാനിടയുള്ള യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് എമിറേറ്റ്സ് എയർലൈൻസ് ഒരു പ്രത്യേക നിർദ്ദേശം പുറത്തിറക്കി.
Continue Readingദക്ഷിണ ഇറാനിൽ 2022 നവംബർ 17, വ്യാഴാഴ്ച വൈകീട്ട് റിക്‌ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
Continue Reading